Sunday, 3 August 2014

രാഷ്ട്രിയം വേണ്ട; യുവാക്കൾ സമരത്തിലേക്ക്

കില്ത്താൻ: ഇന്ന്(03/08/2014) കില്ത്താൻ പൗര സമിതിയുടെ ആഭിമുഖ്യത്തിൽ കില്ത്താൻ ദ്വീപിലെ യുവാക്കളുടെ ഒരു അടിയന്തിര യോഗം സ്ഥലത്തെ ഭർക്കത്ത് ഭവനിൽ വെച്ച് നടന്നു. കില്ത്താനിലെ ചില നീറുന്ന  പ്രശ്നങ്ങൾ പരിഹരിക്കുന്നകാര്യത്തിൽ ഇവിടുത്തെ രാഷ്റ്റ്രീയ നേത്രത്വം പരാജയപെട്ടിരിക്കുന്നു.എന്ന് യോഗം വിലയിരുത്തി. ഈ ദ്വീപിലെ കയറ്റിറക്ക് മേഖലയിലെ പോരായിമകൾ പരിഹരിക്കാൻ ചമയം ഹാജാ ഹുസൈന്റെ നേത്രത്വത്തിൽ യുവാക്കൾ നെരിട്ടിരങ്ങാൻ തീരുമാനിച്ചു. സിണ്ടികറ്റ് ബാങ്കിന്റെ ഏ.ട്ടി.എം ഉടൻ പ്രവര്ത്തനം ആരമ്പിക്കുക, സ്ഥിരമായ എസ്.ടി.ഓ നെ നിയമിക്കുക, പുതുതായി അനുവതിച്ച സ്റെടിയം ഉടൻ നിര്മാണം തുടങ്ങുക. എന്നീ ഡിമാന്റുകൾ ഉയർത്തിപിടിച്ച് സമരരങ്കത്തിറങ്ങാനും യോഗം തീരുമാനിച്ചു. ഇതിനായി പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ശ്രി. ചമയം ഹാജ ഹുസൈനെ ചുമതലപ്പെടുത്തി.

No comments:

Post a Comment