കിൽത്താൻ: കിൽത്താൻ ഗവെർമെന്റ് സീനിയർ സെകണ്ടരി സ്കൂളിലെ വിധ്യാര്ത്തികൾ സൂജനാ സമരം ചെയ്തു. വളരെ നാളത്തെ ആവശ്യങ്ങൾ പരിഹരിക്കാത്തത്തതിന്റെ പശ്ച്ച്ചാത്തലത്തിലായിരുന്നു വിദ്ദ്യാർത്തികളുടെ കക്ഷി രാസ്ട്രീയഭേതമന്യെ ഉള്ള സമരം. പുതിയ അധ്യയന വര്ഷം ആരംബിച്ചു മാസങ്ങൾ പിന്നിട്ടിട്ടും കാന്റീനിലെ ഫാനുകൾ പ്രവർത്തനയൊഗ്യമല്ല, ട്രോയിംഗ് , ഹിന്ദി, മാത്സ്, മ്യുസിക്ക് തുടങ്ങി വിഷയങ്ങൾക്ക് permanent teachers നെ നിയമിക്കുക, ലൈബ്രരിയനെ നിയമിക്കുക, വർഷങ്ങളായി മുടങ്ങി കിടക്കുന്ന സ്കൂളിലേക്കുള്ള റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കുക. പുതിയ അദ്ദ്യയന വര്ഷം ആരംബിച്ചിട്ടും ടെക്സ്റ്റ് ബുക്ക് ലഭിക്കാത്ത സബ്ജെക്റ്റുകളുടെ ബുസ്തകങ്ങൾ ഉടൻ ലഭ്യമാക്കുക. തുടങ്ങി ഒട്ടനവധി ന്യായമായ ആവശ്യങ്ങൾ ഉന്നയിച് കൊണ്ടായിരുന്നു സമരം.സമരത്തിനു സ്കൂൾ ലീഡർ അസിം അഹ് മദും സെക്കണ്ട് ലീഡർ സൽമായും നേത്രത്വം നൽകി. സമരത്തിനു മുമ്പിൽ നിന്ന വിധ്യാർത്തികൾക്ക് TC നൽകുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തുകയും സമരത്തിൽ നിന്നും മറ്റു വിധ്യാര്ത്തികളെ പിന്തിരിപിക്കാൻ ശ്രമിച്ച ടീച്ചേർസ് നന്നേ പരാജയപെട്ടു. ഇനിയും പ്രശ്നങ്ങൾ പരിഹരിച്ചിലെങ്കിൽ സമരവുമായി മുന്നോട്ടു പോവുമെന്നും വിധ്യാര്ത്തികൾ അറിയിച്ചു.
Tuesday, 19 August 2014
ഐക്യധാർട്യത്തൊടെ വിദ്ദ്യാര്ത്തികൾ

Labels:
home
Subscribe to:
Post Comments (Atom)

No comments:
Post a Comment